-
ഐസ് കംപാര്‍ട്ട്മെന്‍റ് (അറ)
തണുപ്പിക്കല്‍ മാധ്യമത്തിലൂടെ കടന്നു പോകുന്ന ജലത്തിന്‍റെ ഊഷ്മാവും തത്ഫലമായി കൂളറില്‍ നിന്നു പുറത്തു വരുന്ന വായുവിന്‍റെ ഊഷ്മാവും കുറയ്ക്കുന്നതിലൂടെ ഐസ് ഉപയോഗിക്കുന്നത് തണുപ്പിക്കല്‍ കാര്യക്ഷമത മെച്ചപ്പെടുത്തുന്നു.
-
3 വശ ഹണികോംബ്
3 വശ ഹണികോംബ് 3 വശത്തുനിന്നും ഉള്ളിലേക്കു വരുന്ന വായുവിനെ തണുപ്പിക്കുകയും അങ്ങനെ മികച്ച ഉടനടിയുള്ള തണുപ്പിക്കലും കൂടുതല്‍ മെച്ചപ്പെട്ട തണുപ്പിക്കല്‍ കാര്യക്ഷമതയും സാധ്യമാക്കുകയും ചെയ്യുന്നു.
-
കുറഞ്ഞ വൈദ്യുതി ഉപഭോഗം
കുറഞ്ഞ വൈദ്യുതി ഉപഭോഗവും ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവും, ഈ കൂളറിനെ വൈദ്യുതി കാര്യക്ഷമവും പവര്‍ കട്ട് സമയത്തു പോലും ഉപയോഗിക്കുവാന്‍ സൗകര്യപ്രദവും ആക്കിത്തീര്‍ക്കുന്നു.
സാങ്കേതിക സവിശേഷതകളും
- ടാങ്ക് ശേഷി20 ലി
- എയര് ഡെലിവറി (എം3 പ്രതി മണിക്കൂര്)1200
- എയര് ത്രോ (മീറ്റര്)4.8
- വാട്ടേജ് (ഡബ്ല്യൂ)135
- വൈദ്യുതി സപ്ലൈ (വോള്ട്ട് / ഹേട്സ്)230/50
- ഇന്വെര്ട്ടറില് പ്രവര്ത്തിക്കുന്നുഉണ്ട്
- തണുപ്പിക്കല് മാധ്യമം3 വശ ഹണികോംബ്
- പ്രവര്ത്തിപ്പിക്കുന്ന വിധംമാനുവൽ
- ഫാനിന്റെ തരംBlower
- അളവുകൾ (മി.മീ.) (നീളം Xവീതി Xഉയരം)450 x 415 x 660
- ആകെ ഭാരം (കിലോഗ്രാം)9.6
- വാറന്റി1 വര്‍ഷം
- വേഗത നിയന്ത്രണംഹൈ, മീഡിയം, ലോ
- ഓട്ടോ ഫില്ഉണ്ട്
- കാസ്റ്റര് ചക്രങ്ങള്4
- ട്രോളിഇല്ല
- ഹൊറിസോണ്ടല് ലൂവര് മൂവ്മെന്റ്മാനുവൽ
- വെര്ട്ടിക്കല് ലൂവര് മൂവ്മെന്റ്സ്വയമേവ
- ഡസ്റ്റ് ഫില്ട്ടര്ഉണ്ട്
- ബാക്ടീരിയ-വിരുദ്ധ ടാങ്ക്ഇല്ല
- ജല നിരപ്പ് സൂചികഉണ്ട്
- ഐസ് അറഉണ്ട്
- മോട്ടോറിന്മേലുള്ള തെര്മല് ഓവര്ലോഡ് പ്രൊട്ടെക്ഷന്ഉണ്ട്