മാക്സ് എയര്‍ ഇലക്ട്രോണിക് 50

മാക്സ് എയര്‍ ഇലക്ട്രോണിക് 50
50MD1E/CD-504 A

റിമോട്ട് നിയന്ത്രിത പ്രവര്‍ത്തനം - ചെക്ക്! ടാങ്കിന്മേല്‍ ആന്‍റി-ബാക്ടീരിയല്‍ സ്മാര്‍ട്ട് ഷീല്‍ഡ് ടെക്നോളജി - ചെക്ക്! ആശ്ചര്യകരമായ തണുപ്പിക്കല്‍ അനുഭവം ലഭ്യമാക്കുന്നതിനു വേണ്ടി ആ വിഭാഗത്തില്‍ പെട്ട ഏറ്റവും മികച്ച മെമ്മറി മോഡും സ്മാര്‍ട്ട് സ്ലീപ് ഫങ്ഷനും - ഡബിള്‍ ചെക്ക്!! നിങ്ങളുടെ വേനല്ക്കാലങ്ങള്‍ തണുപ്പുള്ളതും തണുപ്പിക്കല്‍ സങ്കീര്‍ണ്ണരഹിതവുമാണ് എന്നുറപ്പാക്കുന്നതിനുള്ള സവിശേഷതകള്‍ നിറച്ചാണ് ഈ കൂളര്‍ വരുന്നത്.

#1 m2 = 21.5278 ft2 ; 1 ft2 = 0.092903 m2
ശേഷിയിൽ ലഭ്യമാണ്
NET QUANTITY :   1   N
MRP :
₹16 370.00
(INCL. OF ALL TAXES)
റീട്ടെയിൽ സ്റ്റോറുകൾ സ്റ്റോർ ലോക്കേറ്റർ
  • സ്മാര്‍ട്ട് ഷീല്‍ഡ് ടെക്നോളജി

    ടാങ്കിലെ ബാക്ടീരിയ-വിരുദ്ധവും ഫംഗസ്-വിരുദ്ധവുമായ എന്‍9 ആവരണം ഗന്ധത്തെ നിര്‍വ്വീര്യമാക്കുകയും ബാക്ടീരിയ, ഫംഗസ് ഇവയുടെ വളര്‍ച്ചയെ തടയുകയും അങ്ങനെ നിങ്ങളുടെ കൂളറിനെയും നിങ്ങളുടെ പരിസ്ഥിതിയെയും ആരോഗ്യകരമായും ശുചിത്വത്തോടെയും സൂക്ഷിക്കുകയും ചെയ്യുന്നു.

  • ഡിജിറ്റല്‍ കണ്‍ട്രോള്‍ പാനല്‍

    റിമോട്ട് നിയന്ത്രിത പ്രവര്‍ത്തനം നിങ്ങളുടെ തണുപ്പിക്കല്‍ ആവശ്യത്തിനു മേല്‍ നിങ്ങള്‍ക്ക് സൗകര്യപ്രദമായ നിയന്ത്രണം നല്കുന്നു.

  • മെമ്മറി മോഡ്

    ജസ്റ്റ് ഫോര്‍ യൂ എന്ന ഫങ്ഷന്‍ ഫാനിന്‍റെ വേഗതയ്ക്കും പമ്പിന്‍റെയും സ്വിങ് ന്‍റെയും സെറ്റിംഗുകള്‍ക്കുമുള്ള നിങ്ങളുടെ മുന്‍ഗണന സേവു ചെയ്യുന്ന 3 സ്ലോട്ടുകളുള്ള ഒരു മെമ്മറി ബാങ്കായി പ്രവര്‍ത്തിക്കുന്നു. 

  • സ്മാര്‍ട്ട് സ്ലീപ്

    നിങ്ങളുടെ രാത്രികള്‍ കഴിയുന്നത്ര ശബ്ദരഹിതമാക്കുന്നതിന്, ഈ ഫങ്ഷന്‍ ഓരോ 2 മണിക്കൂറുകളിലും ഫാനിന്‍റെ വേഗത സ്വയമേവ ഏറ്റവും കുറഞ്ഞ നില വരെ കുറയ്ക്കുന്നു

സാങ്കേതിക സവിശേഷതകളും

  • ടാങ്ക് ശേഷി50 ലി
  • എയര് ഡെലിവറി (എം3 പ്രതി മണിക്കൂര്)3400
  • എയര് ത്രോ (മീറ്റര്)6
  • വാട്ടേജ് (ഡബ്ല്യൂ)190
  • വൈദ്യുതി സപ്ലൈ (വോള്ട്ട് / ഹേട്സ്)230/50
  • ഇന്വെര്ട്ടറില് പ്രവര്ത്തിക്കുന്നുഉണ്ട്
  • തണുപ്പിക്കല് മാധ്യമം3 വശ ഹണികോംബ്
  • പ്രവര്ത്തിപ്പിക്കുന്ന വിധംറിമോട്ട്
  • ഫാനിന്റെ തരംഫാന്‍
  • അളവുകൾ (മി.മീ.) (നീളം Xവീതി Xഉയരം)685 x 460 x 1080
  • ആകെ ഭാരം (കിലോഗ്രാം)17
  • വാറന്റി1 വര്‍ഷം
  • വേഗത നിയന്ത്രണംഹൈ, മീഡിയം, ലോ
  • ഓട്ടോ ഫില്ഉണ്ട്
  • കാസ്റ്റര് ചക്രങ്ങള്4
  • ട്രോളിഇല്ല
  • ഹൊറിസോണ്ടല് ലൂവര് മൂവ്മെന്റ്മാനുവൽ
  • വെര്ട്ടിക്കല് ലൂവര് മൂവ്മെന്റ്സ്വയമേവ
  • ഡസ്റ്റ് ഫില്ട്ടര്ഇല്ല
  • ബാക്ടീരിയ-വിരുദ്ധ ടാങ്ക്ഉണ്ട്
  • ജല നിരപ്പ് സൂചികഉണ്ട്
  • ഐസ് അറഇല്ല
  • മോട്ടോറിന്മേലുള്ള തെര്മല് ഓവര്ലോഡ് പ്രൊട്ടെക്ഷന്ഉണ്ട്