മാക്സ് എയര്‍ 50

മാക്സ് എയര്‍ 50
50MD1/CD-503

ശക്തിയേറിയത് എന്നാല്‍ ചെലവുകുറഞ്ഞതായ, Usha മാക്സ് എയര്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് അവയുടെ 3- വശ ഹണികോംബും ശക്തമായ വായു പ്രവാഹവും കൊണ്ട് മികച്ച തണുപ്പിക്കല്‍ പ്രകടനം കാഴ്ചവക്കുന്നതിനു വേണ്ടിയാണ്. ഈ കൂളറുകള്‍ അവയുടെ ഇലക്ട്രോണിക് പകര്‍പ്പുകളെപ്പോലെ, വരണ്ട ചൂടിന്‍റെ പാരമ്യ ദിനങ്ങളില്‍ പോലും നിങ്ങള്‍ക്ക് ആശ്ചര്യകരമായ ഒരു തണുപ്പിക്കല്‍ അനുഭവം നല്കുന്നതിനുവേണ്ടി രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളതാണ്.

#1 m2 = 21.5278 ft2 ; 1 ft2 = 0.092903 m2
ശേഷിയിൽ ലഭ്യമാണ്
NET QUANTITY :   1   N
MRP :
₹13 430.00
(INCL. OF ALL TAXES)
റീട്ടെയിൽ സ്റ്റോറുകൾ സ്റ്റോർ ലോക്കേറ്റർ
  • 3400 മീ3/മണിക്കൂർ വായു പ്രവാഹം

    നിങ്ങള്‍ക്ക് വേഗമേറിയ തണുപ്പിക്കല്‍ ലഭ്യമാക്കുന്നതിന് ശക്തിയേറിയ വായുപ്രവാഹം

  • ഹണികോംബ് തണുപ്പിക്കല്‍ മാധ്യമം

    മെച്ചപ്പെട്ട തണുപ്പിക്കല്‍ കാര്യക്ഷമതയും, കൂടുതല്‍ നീണ്ട ഉപയോഗ കാലയളവും കുറഞ്ഞ പരിപാലന ചെലവും, വിപണിയിലെ ഏറ്റവും മികച്ച തണുപ്പിക്കല്‍ മാധ്യമം.

  • കുറഞ്ഞ വൈദ്യുതി ഉപഭോഗം

    കുറഞ്ഞ വൈദ്യുതി ഉപഭോഗവും ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവും, ഈ കൂളറിനെ വൈദ്യുതി കാര്യക്ഷമവും പവര്‍ കട്ട് സമയത്തു പോലും ഉപയോഗിക്കുവാന്‍ സൗകര്യപ്രദവും ആക്കിത്തീര്‍ക്കുന്നു.

സാങ്കേതിക സവിശേഷതകളും

  • ടാങ്ക് ശേഷി50 ലി
  • എയര് ഡെലിവറി (എം3 പ്രതി മണിക്കൂര്)3400
  • എയര് ത്രോ (മീറ്റര്)6
  • വാട്ടേജ് (ഡബ്ല്യൂ)190
  • വൈദ്യുതി സപ്ലൈ (വോള്ട്ട് / ഹേട്സ്)230/50
  • ഇന്വെര്ട്ടറില് പ്രവര്ത്തിക്കുന്നുഉണ്ട്
  • തണുപ്പിക്കല് മാധ്യമം3 വശ ഹണികോംബ്
  • പ്രവര്ത്തിപ്പിക്കുന്ന വിധംമാനുവൽ
  • ഫാനിന്റെ തരംഫാന്‍
  • അളവുകൾ (മി.മീ.) (നീളം Xവീതി Xഉയരം)685 x 460 x 1080
  • ആകെ ഭാരം (കിലോഗ്രാം)17
  • വാറന്റി1 വര്‍ഷം
  • വേഗത നിയന്ത്രണംഹൈ, മീഡിയം, ലോ
  • ഓട്ടോ ഫില്ഉണ്ട്
  • കാസ്റ്റര് ചക്രങ്ങള്5
  • ട്രോളിഇല്ല
  • ഹൊറിസോണ്ടല് ലൂവര് മൂവ്മെന്റ്മാനുവൽ
  • വെര്ട്ടിക്കല് ലൂവര് മൂവ്മെന്റ്സ്വയമേവ
  • ഡസ്റ്റ് ഫില്ട്ടര്ഇല്ല
  • ബാക്ടീരിയ-വിരുദ്ധ ടാങ്ക്ഇല്ല
  • ജല നിരപ്പ് സൂചികഉണ്ട്
  • ഐസ് അറഇല്ല
  • മോട്ടോറിന്മേലുള്ള തെര്മല് ഓവര്ലോഡ് പ്രൊട്ടെക്ഷന്ഉണ്ട്