-
ഇരിക്കുന്ന നിരപ്പിലുള്ള വായുപ്രവാഹം
ഉയരമുള്ള ബോഡി ഡിസൈന്‍ ഏകദേശം 1 മീറ്റര്‍ വരെ ഉയരത്തിലുള്ള വായു പ്രവാഹം സാദ്ധ്യമാക്കുകയും, അങ്ങനെ നേരിട്ട് ശരീരത്തിന്‍റെ നിരപ്പില്‍ തണുത്ത ഇളംകാറ്റ് ലഭ്യമാക്കുകയും ചെയ്യുന്നു.
-
3685 മീ3/മണിക്കൂർ വായു പ്രവാഹം
നിങ്ങള്‍ക്ക് കൂടുതല്‍ വിശാലവും വേഗമേറിയതുമായ തണുപ്പിക്കല്‍ നല്കുന്നതിന് ആ വിഭാഗത്തില്‍ പെട്ട ഏറ്റവും മികച്ച ശക്തിയേറിയ വായുപ്രവാഹം.
-
കുറഞ്ഞ വൈദ്യുതി ഉപഭോഗം
കുറഞ്ഞ വൈദ്യുതി ഉപഭോഗവും ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവും, ഈ കൂളറിനെ വൈദ്യുതി കാര്യക്ഷമവും പവര്‍ കട്ട് സമയത്തു പോലും ഉപയോഗിക്കുവാന്‍ സൗകര്യപ്രദവും ആക്കിത്തീര്‍ക്കുന്നു.
സാങ്കേതിക സവിശേഷതകളും
- ടാങ്ക് ശേഷി70 ലി
- എയര് ഡെലിവറി (എം3 പ്രതി മണിക്കൂര്)3685
- എയര് ത്രോ (മീറ്റര്)11
- വാട്ടേജ് (ഡബ്ല്യൂ)190
- വൈദ്യുതി സപ്ലൈ (വോള്ട്ട് / ഹേട്സ്)230/50
- ഇന്വെര്ട്ടറില് പ്രവര്ത്തിക്കുന്നുഉണ്ട്
- തണുപ്പിക്കല് മാധ്യമം3 വശ ഹണികോംബ്
- പ്രവര്ത്തിപ്പിക്കുന്ന വിധംമാനുവൽ
- ഫാനിന്റെ തരംഫാന്‍
- അളവുകൾ (മി.മീ.) (നീളം Xവീതി Xഉയരം)700 x 485 x 1142
- ആകെ ഭാരം (കിലോഗ്രാം)16.8
- വാറന്റി1 വര്‍ഷം
- വേഗത നിയന്ത്രണംഹൈ, മീഡിയം, ലോ
- ഓട്ടോ ഫില്ഉണ്ട്
- കാസ്റ്റര് ചക്രങ്ങള്5
- ട്രോളിഇല്ല
- ഹൊറിസോണ്ടല് ലൂവര് മൂവ്മെന്റ്മാനുവൽ
- വെര്ട്ടിക്കല് ലൂവര് മൂവ്മെന്റ്സ്വയമേവ
- ഡസ്റ്റ് ഫില്ട്ടര്ഇല്ല
- ബാക്ടീരിയ-വിരുദ്ധ ടാങ്ക്ഇല്ല
- ജല നിരപ്പ് സൂചികഉണ്ട്
- ഐസ് അറഇല്ല
- മോട്ടോറിന്മേലുള്ള തെര്മല് ഓവര്ലോഡ് പ്രൊട്ടെക്ഷന്ഉണ്ട്