ഡൈനാമോ 70

ഡൈനാമോ 70
70DD1/VX CD-708

അതിന്‍റെ ശക്തിയേറിയ പ്രകടനം കൊണ്ട് പ്രവര്‍ത്തനപരമായ മേഖല ഭരിക്കുന്നത് ഡൈനാമോ ആണ്. 3 വേഗതാ നിലകളിലൂടെയും മുറിയുടെ എല്ലാ മൂലകളും തണുപ്പിക്കുന്നതിനായുള്ള 4- വഴികളിലൂടെയുള്ള വായു ഭ്രംശങ്ങളിലൂടെയും ഈ കൂളറുകള്‍ പൂര്‍ണ്ണ നിയന്ത്രണത്തിനു സഹായിക്കുന്നു. അതുകൊണ്ട്, ചുമതല ഏറ്റെടുക്കുകയും Usha ഡൈനാമോ ഉപയോഗിച്ച് നിങ്ങളുടെ സ്വന്തം മാര്‍ഗ്ഗത്തിലൂടെ വേനല്‍ച്ചൂട് നിയന്ത്രിക്കുകയും ചെയ്യുക.

#1 m2 = 21.5278 ft2 ; 1 ft2 = 0.092903 m2
ശേഷിയിൽ ലഭ്യമാണ്
NET QUANTITY :   1   N
MRP :
₹14 690.00
(INCL. OF ALL TAXES)
റീട്ടെയിൽ സ്റ്റോറുകൾ സ്റ്റോർ ലോക്കേറ്റർ
  • 3600 മീ3/മണിക്കൂർ വായു പ്രവാഹം

    നിങ്ങള്‍ക്ക് വേഗമേറിയ തണുപ്പിക്കല്‍ ലഭ്യമാക്കുന്നതിന് ശക്തിയേറിയ വായുപ്രവാഹം

  • ഡൈനാമിക് എയര്‍ ഡെലിവറി

    ഡൈനാമോയുടെ 5 ബ്ലേഡ് ഫാന്‍ ആണ് വായുവിനെ മുറി മുഴുവന്‍ ചലനാത്മകമായി പരത്തുവാന്‍ ഏറ്റവും അനുയോജ്യം.

  • കുറഞ്ഞ വൈദ്യുതി ഉപഭോഗം

    കുറഞ്ഞ വൈദ്യുതി ഉപഭോഗവും ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവും, ഈ കൂളറിനെ വൈദ്യുതി കാര്യക്ഷമവും പവര്‍ കട്ട് സമയത്തു പോലും ഉപയോഗിക്കുവാന്‍ സൗകര്യപ്രദവും ആക്കിത്തീര്‍ക്കുന്നു.

സാങ്കേതിക സവിശേഷതകളും

  • ടാങ്ക് ശേഷി70 ലി
  • എയര് ഡെലിവറി (എം3 പ്രതി മണിക്കൂര്)3600
  • എയര് ത്രോ (മീറ്റര്)7.5
  • വാട്ടേജ് (ഡബ്ല്യൂ)190
  • വൈദ്യുതി സപ്ലൈ (വോള്ട്ട് / ഹേട്സ്)230/50
  • ഇന്വെര്ട്ടറില് പ്രവര്ത്തിക്കുന്നുഉണ്ട്
  • തണുപ്പിക്കല് മാധ്യമം3 വശ ഹണികോംബ്
  • പ്രവര്ത്തിപ്പിക്കുന്ന വിധംമാനുവൽ
  • ഫാനിന്റെ തരംഫാന്‍
  • അളവുകൾ (മി.മീ.) (നീളം Xവീതി Xഉയരം)700 x 580 x 1120
  • ആകെ ഭാരം (കിലോഗ്രാം)17.5
  • വാറന്റി1 വര്‍ഷം
  • വേഗത നിയന്ത്രണംഹൈ, മീഡിയം, ലോ
  • ഓട്ടോ ഫില്ഉണ്ട്
  • കാസ്റ്റര് ചക്രങ്ങള്5
  • ട്രോളിഇല്ല
  • ഹൊറിസോണ്ടല് ലൂവര് മൂവ്മെന്റ്മാനുവൽ
  • വെര്ട്ടിക്കല് ലൂവര് മൂവ്മെന്റ്സ്വയമേവ
  • ഡസ്റ്റ് ഫില്ട്ടര്ഇല്ല
  • ബാക്ടീരിയ-വിരുദ്ധ ടാങ്ക്ഇല്ല
  • ജല നിരപ്പ് സൂചികഉണ്ട്
  • ഐസ് അറഇല്ല
  • മോട്ടോറിന്മേലുള്ള തെര്മല് ഓവര്ലോഡ് പ്രൊട്ടെക്ഷന്ഉണ്ട്