ഫ്രോസ്റ്റ് 22

ഫ്രോസ്റ്റ് 22
22FT1/CT-223

ആധുനികവും ഒതുക്കമുള്ളതുമായ രൂപകല്പനയും എന്നാല്‍ ശക്തിയേറിയ വായു പ്രവാഹവും മികച്ച തണുപ്പിക്കലും, Usha ഫ്രോസ്റ്റ് ടവര്‍ കൂളറുകളാണ് നിങ്ങളുടെ ആധുനിക വീട് അലങ്കാരങ്ങള്‍ക്ക് ഏറ്റവും യോജിച്ചത്. ഈ കൂളറുകള്‍ 50 ലിറ്റര്‍ ടാങ്ക് കപ്പാസിറ്റിയിലും വരുന്നുണ്ട്, തണുപ്പിക്കല്‍ അനുഭവത്തിന്‍റെ കാര്യത്തില്‍ അവയ്ക്ക് പരമ്പരാഗത ഡെസേര്‍ട്ട് കൂളറുകളോട് കിടപിടിക്കുന്നതിനുള്ള കഴിവ് അത് പ്രദാനം ചെയ്യുന്നു, അതേ സമയം വളരെയധികം തറ വിസ്തീര്‍ണ്ണം എടുക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

#1 m2 = 21.5278 ft2 ; 1 ft2 = 0.092903 m2
ശേഷിയിൽ ലഭ്യമാണ്
NET QUANTITY :   1   N
MRP :
₹9 965.00
(INCL. OF ALL TAXES)
റീട്ടെയിൽ സ്റ്റോറുകൾ സ്റ്റോർ ലോക്കേറ്റർ
  • ഫ്ളാറ്റ് ടോപ് ഡിസൈന്‍

    സീസണല്ലാത്തപ്പോള്‍ ഒരു മേശപ്പുറമെന്ന തരത്തിലുള്ള സൗകര്യപ്രദമായ ഉപയോഗം

  • കാര്‍ബണ്‍ ഡസ്റ്റ് ഫില്‍ട്ടറുകള്‍

    കാര്‍ബണ്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഡസ്റ്റ് ഫില്‍ട്ടറുകള്‍ വായുവിനെ പൊടിരഹിതമാക്കുന്നതിലൂടെയും അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളെ മാറ്റി നിര്‍ത്തുന്നതിലൂടെയും നിങ്ങളുടെ പരിസ്ഥിതിയെ ആരോഗ്യമുള്ളതായി സൂക്ഷിക്കുന്നു

  • കുറഞ്ഞ വൈദ്യുതി ഉപഭോഗം

    കുറഞ്ഞ വൈദ്യുതി ഉപഭോഗവും ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവും, ഈ കൂളറിനെ വൈദ്യുതി കാര്യക്ഷമവും പവര്‍ കട്ട് സമയത്തു പോലും ഉപയോഗിക്കുവാന്‍ സൗകര്യപ്രദവും ആക്കിത്തീര്‍ക്കുന്നു.

സാങ്കേതിക സവിശേഷതകളും

  • ടാങ്ക് ശേഷി22 ലി
  • എയര് ഡെലിവറി (എം3 പ്രതി മണിക്കൂര്)2200
  • എയര് ത്രോ (മീറ്റര്)9
  • വാട്ടേജ് (ഡബ്ല്യൂ)190
  • വൈദ്യുതി സപ്ലൈ (വോള്ട്ട് / ഹേട്സ്)230/50
  • ഇന്വെര്ട്ടറില് പ്രവര്ത്തിക്കുന്നുഉണ്ട്
  • തണുപ്പിക്കല് മാധ്യമം2 വശ ഹണികോംബ്
  • പ്രവര്ത്തിപ്പിക്കുന്ന വിധംമാനുവൽ
  • ഫാനിന്റെ തരംBlower
  • അളവുകൾ (മി.മീ.) (നീളം Xവീതി Xഉയരം)438 x 410 x 965
  • ആകെ ഭാരം (കിലോഗ്രാം)10
  • വാറന്റി1 വര്‍ഷം
  • വേഗത നിയന്ത്രണംഹൈ, മീഡിയം, ലോ
  • ഓട്ടോ ഫില്ഉണ്ട്
  • കാസ്റ്റര് ചക്രങ്ങള്4
  • ട്രോളിഇല്ല
  • ഹൊറിസോണ്ടല് ലൂവര് മൂവ്മെന്റ്മാനുവൽ
  • വെര്ട്ടിക്കല് ലൂവര് മൂവ്മെന്റ്സ്വയമേവ
  • ഡസ്റ്റ് ഫില്ട്ടര്ഉണ്ട്
  • ബാക്ടീരിയ-വിരുദ്ധ ടാങ്ക്ഇല്ല
  • ജല നിരപ്പ് സൂചികഉണ്ട്
  • ഐസ് അറഇല്ല
  • മോട്ടോറിന്മേലുള്ള തെര്മല് ഓവര്ലോഡ് പ്രൊട്ടെക്ഷന്ഉണ്ട്